ചങ്ങനാശ്ശേരി: വാഴപ്പള്ളി ചക്കാലക്കുഴിയിൽ രാജുവിെൻറ ഭാര്യ ലതികമ്മ (52) നിര്യാതയായി. വെട്ടിത്തുരുത്തിൽ കളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: രാജീവ്, രാജേഷ്, ലജേഷ്. മരുമക്കൾ: രേവതി, അഡ്വ. സന്ധ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11സന് എസ്.എൻ.ഡി.പി ആനന്ദാശ്രമം ശ്മശാനത്തിൽ.