കുറ്റിക്കാട്ടൂർ: മാണിയമ്പലത്ത് കിഴേക്ക കുറ്റിപ്പുറത്തുകണ്ടി കെ. മൊയ്തീൻകുട്ടി മുസ്ലിയാർ (85) നിര്യാതനായി. മാണിയമ്പലത്ത് ജുമുഅത്ത് പള്ളിയിൽ ദീർഘകാലം ഖത്തീബായിരുന്നു. ഭാര്യ: ആയിശ ബീവി. മക്കൾ: ഹനീഫ സഖാഫി (ഖത്തർ), അബൂബക്കർ സിദ്ദീഖ്, സുബൈർ സഖാഫി. മരുമക്കൾ: സുഹൈല, ആബിദ, റംല.