ഇത്തിത്താനം: ചാരക്കുന്നേൽ വി.എ. ജോസഫ് (70- ബാബു, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: അജീഷ്, ബിനീഷ്. മരുമക്കൾ: സിമി, ഷീജ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ഇത്തിത്താനം സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.