തുരുത്തി: വിമോചനസമര നേതാവ് പാലാത്ര പി.വി. വർഗീസ് (കുഞ്ഞച്ചൻ -94) നിര്യാതനായി. ഭാര്യ: തെങ്ങണ കറുകപ്പള്ളി കുടുംബാംഗം പരേതയായ റോസമ്മ. മക്കൾ: ലൂസി, തങ്കച്ചൻ, ജോസ്, മറിയമ്മ, സിബിച്ചൻ. മരുമക്കൾ: ബേബിച്ചൻ ആലഞ്ചേരി, മേരിമ്മ അതിരമ്പുഴ തെക്കേടം, ലിസി പള്ളിക്കളം, അപ്പച്ചൻ അതിരമ്പുഴ, കുഞ്ഞുമോൾ പരുമൂട്ടിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തുരുത്തി മർത്തമറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.