ആലപ്പുഴ: തോണ്ടൻകുളങ്ങര ശ്രീവിദ്യയിൽ കല്ലേലി രാഘവൻ പിള്ളയുടെ ഭാര്യ എൻ. വിദ്യാവതി (റിട്ട. അധ്യാപിക,ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ് -88) നിര്യാതയായി. കേരളത്തിലെ എൻ.സി.സി യൂനിറ്റിെൻറ ആദ്യ വനിത ഓഫിസറായിരുന്നു. മക്കൾ. ഡോ. എൻ.ആർ. ചിത്ര (റിട്ട. പ്രഫസർ, സെൻറ് ജോസഫ്സ് കോളജ്, ആലപ്പുഴ), ബാലഗോപാലൻ (എച്ച്.എസ്.ബി.സി, ഹോങ്കോങ്), ശ്രീദേവി (ഗ്ലോബൽ പബ്ലിക് സ്കൂൾ, കൊച്ചി). മരുമക്കൾ: കെ. ജയകുമാർ, ഉർവശി ശർമ (അധ്യാപിക, സൗത്ത് ഐലൻഡ് സ്കൂൾ, ഹോങ്കോങ്), കെ. വേണുഗോപാൽ (റിട്ട. എൻജിനീയർ, സിംഗപ്പൂർ). സഞ്ചയനം 19ന് രാവിലെ 10ന്.