മാന്നാർ: കുട്ടംപേരൂർ കടവിൽ തെക്കേതിൽ വീട്ടിൽ കരുണാകരൻ (78) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മഞ്ജു, മനു, മനേഷ്. മരുമക്കൾ: പൊന്നൻ, അഖില, ഷിജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.