വാഴക്കുളം: പരേതനായ മെതിപ്പാറ എം.കെ. ജോണിെൻറ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. ഏനാനല്ലൂർ മലേക്കുടി കുടുംബാംഗമാണ്. മക്കൾ: കുര്യാച്ചൻ, മാത്യൂസ്, സെബാസ്റ്റ്യൻ (മൂവരും ബിസിനസ്), റാണി, തുളസി, ഗ്രീസ. മരുമക്കൾ: ജസി എറണാകുളം, റീന പെരുമ്പാവൂർ, ഷൈല പൊൻകുന്നം, വാട്സൺ തൊടുപുഴ, വർഗീസ് കാലടി, ഷാജു അങ്കമാലി.