കളമശ്ശേരി: കുടിലിൽ വീട്ടിൽ പരേതനായ മരക്കാറുടെ മകൻ പക്കായി (77) നിര്യാതനായി. ഇലക്ട്രിസിറ്റി ബോർഡ് മുൻ ജീവനക്കാരനാണ്. ഭാര്യ: ഖദീജ. മക്കൾ: ജലീൽ, ജെബി, ജെസി, ജാസ്മിൻ. മരുമക്കൾ: റഷീദ്, നിഷാദ്, നസീർ, റസീല.