കാഞ്ഞൂര്‍: പാറപ്പുറം മാടപ്പാടന്‍ പരേതനായ പാപ്പുവിെൻറ മകന് ജോണി (60) നിര്യാതനായി. ഭാര്യ: ആനി (മാണിക്യമംഗലം തുരുത്തേല്‍ കുടുംബാംഗം). മക്കള്‍: സിസ്റ്റര്‍ നീന തെരേസ സി.എം.സി (വേങ്ങൂര്‍), അനീഷ് ജോണി (ദുബൈ). മരുമകള്‍: ലിജി അനീഷ് (ദുബൈ).