അങ്കമാലി: കരയാംപറമ്പ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറും കോൺഗ്രസ് അങ്കമാലി ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ കറുകുറ്റി ആഴകം പള്ളിപ്പാടൻ ജോണിയുടെയും സോണിയയുടെയും മകൻ നിധിൻ (33) നിര്യാതനായി. ഭാര്യ: കുരിയച്ചിറ പാലമിറ്റം ജിസ്മി. മകൻ: ഡേവിഡ് ജോൺ നിധിൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കറുകുറ്റി സെൻറ് സേേവ്യഴ്സ് പള്ളി സെമിത്തേരിയിൽ.