പറവൂർ: മൂത്തകുന്നം തറമ്മേൽ രവീന്ദ്രൻ (88) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: പരേതയായ രാധാമണി, സരസ്വതി, സനീബ്കുമാർ(ഇന്ത്യൻ കോഫി ഹൗസ്), മിനി, ലിജി, നവീൻലാൽ (ഇന്ത്യൻ കോഫി ഹൗസ്). മരുമക്കൾ: പവിത്രൻ, വിജയൻ, രാജേശ്വരി, അനിൽകുമാർ, സന്തോഷ്, പരേതയായ നീരജ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.