പെരുമ്പാവൂർ: ഓണമ്പിള്ളി മുണ്ടേത്ത് വീട്ടിൽ പരേതനായ അബൂബക്കറിെൻറ മകൻ മീതിയൻകുട്ടി (70) (റിട്ടയേർഡ് ഡ്രൈവർ സിവിൽ സപ്ലൈസ്) നിര്യാതനായി. ഭാര്യ: മാറമ്പിള്ളി ചാലക്കൽ ചൂലായിപറമ്പിൽ ജമീല. മക്കൾ: നിഷാദ് (ബിസിനസ്) നഷീദ. മരുമക്കൾ: മുഹമ്മദ്അലി (എടയാർ), ഖദീജ.