ആലത്തൂർ: എരിമയൂർ പൂങ്കളമ്പിൽ ഉണ്ണികൃഷ്ണൻ ആശാരിയുടെ ഭാര്യ സുന്ദരി (64) നിര്യാതയായി. മക്കൾ: സുമതി, സുധാകരൻ. മരുമക്കൾ: കുമാർ, ഐശ്വര്യ.