കേരളശ്ശേരി: പറക്കാട്ടിൽ പങ്കണ്ണി നായർ (82) നിര്യാതനായി. ഭാര്യ: വിശാലക്ഷി അമ്മ. മക്കൾ: മണികണ്ഠൻ, സുരേഷ്, മനോജ്, മുരളി. മരുമക്കൾ: അമ്പിളി, സുമലത, ദിവ്യ, വിദ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.