പത്തിരിപ്പാല: മങ്കര കല്ലൂർ ബിന്ദു നിവാസിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ദേവകിയമ്മ (98) നിര്യാതയായി. മക്കൾ: പത്മിനി, ഉണ്ണികൃഷ്ണൻ, പുഷ്പരാജൻ, മരുമക്കൾ: രാമചന്ദ്രൻ നായർ, രുക്മിണി.