കടമ്പഴിപ്പുറം: മാവടി പുന്നാശ്ശേരി പരേതനായ ബാപ്പുവിെൻറ മകൻ മമ്മുട്ടി (65) നിര്യാതനായി. ഭാര്യ: ആയിഷ, മക്കൾ: റഷീദ, ലത്തീഫ്, മൻസൂർ, ഖദീജ, ഹമീദ്, മരുമക്കൾ: ഷെമീറ, ഉനൈസ, റിയാസ്.