മങ്കട: കടന്നമണ്ണയിലെ പരേതനായ പങ്ങിണിക്കാടൻ ഉണ്ണീൻ കുട്ടിയുടെ ഭാര്യ പള്ളിയാലിൽ ആയിഷ (67) നിര്യാതയായി. മക്കൾ: ഫിറോസ് ബാബു, റീന, ഷറീന, നസ്റീന. മരുമക്കൾ: റഹ്മാൻ കാപ്പുങ്ങൽ, പി.എസ്. ശിഹാബ്, സലാം ചുങ്കത്തറ, സജീന വലിയകത്ത്.