ആനക്കര: കുമരനല്ലൂര്‍ കൊഴിക്കര അന്നിക്കര ആന്തൂരവളപ്പില്‍ മുഹമ്മദിെൻറ മകന് ഷംസാദ് (32) ആലപ്പുഴയില്‍ നിര്യാതനായി. ഭാര്യ: ഷഹീറ. മകന്: ഹംദാന്‍. സുനിലത്ത്, ഷിബ എന്നിവര്‍ സഹോദരികളാണ്.