പട്ടാമ്പി: ഞാങ്ങാട്ടിരി കടവ് ഷാന ഹോട്ടൽ ഉടമ കൊടിവളപ്പിൽ മൂസ (68) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: റിയാസ്, ഷാനവാസ്, സഫിയ, സറീന. മരുമക്കൾ: യൂസഫ്, നാസർ, നസീമ, ജസീന.