ആനമങ്ങാട്: എടത്തറ കിഴക്കേ വീട്ടിൽ ദാമോദരൻനായരുടെ ഭാര്യ സുലോചന (78) നിര്യാതയായി. പെരിന്തൽമണ്ണ പഞ്ചമി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ടി.പി. സുരേഷ് കുമാർ (എക്സ് സർവിസ്മെൻ, എസ്.ബി.ഐ പെരിന്തൽമണ്ണ), സുനിൽകുമാർ, സുഗതകുമാർ. മരുമക്കൾ: അഖില, ഗിരിജ, ദീപ.