മാന്ദാമംഗലം: വെള്ളക്കാരിതടം ആനകുഴിയില് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇരിഞ്ഞാപ്പിള്ളി സന്ദീപിെൻറ ഭാര്യ സിദിഷ (35) മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടിലാണ് പൊള്ളലേറ്റത്. മക്കൾ: അക്ഷര, അതുല്യ.