പരപ്പനങ്ങാടി: സദ്ദാംബീച്ച് കെ.ടി നഗർ പരേതനായ പോക്കുവിെൻറ പുരക്കൽ ചെറിയബാവയുടെ മകൻ ഹുസൈൻ (64) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജൈസിമോൾ, സുമയ്യ, സാദിഖ്. മരുമക്കൾ: സലാം (ആവിയിൽബീച്ച്), സലാം (താനൂർ), റഫ്സാനത്ത്. സഹോദരങ്ങൾ: കുഞ്ഞാവ, പി.എസ്. സെയ്തലവി(അരയൻകടപ്പുറം മഹല്ല് ജനറൽ സെക്രട്ടറി), അബ്ദുറഹ്മാൻ, ഉസ്മാൻ, മുംതാസ് ചെട്ടിപ്പടി.