പുറത്തൂർ: ബോട്ടുജെട്ടി പുളിക്കൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ഇന്ദിര, മോഹനൻ, സുനിൽകുമാർ, ശ്രീജ. മരുമക്കൾ: ദാസൻ (മംഗലം), സുജാത (പുല്ലൂണി), ബിന്ദു (പടിഞ്ഞാറക്കര).