തിരൂര്‍: മുത്തൂര്‍ വാട്ടര്‍ ടാങ്കിനടുത്ത് താമസിക്കുന്ന നുസ്റത്ത് (28) നിര്യാതയായി. പിതാവ്: പുളിക്കല്‍ ഹംസ. മാതാവ്: സഫിയ. ഭര്‍ത്താവ്: പൊട്ടേങ്ങല്‍ ഹനീഫ. മക്കള്‍: നുസിയ, തസ്നി. സഹോദരങ്ങള്‍: സൈഫുദ്ദീന്, ബഷീര്‍, നസീമ.