എടക്കര: കാക്കപരത പരേതനായ ചിത്രംപള്ളി അലവിയുടെ മകന് ഷാജഹാന് (ഷാജി -46) നിര്യാതനായി. ഭാര്യ: സമീറ. മക്കള്‍: ഷഹാന, ശഹ്മ, ഷജാസ്, ഷിനാസ്. മാതാവ്: ഖദീജ. സഹോദരങ്ങള്‍: റംലത്ത്, അബ്ബാസ്, സി.പി. മുജീബ്.