കൊളത്തൂർ: തെക്കേക്കരയിലെ പാലഞ്ചീരി അപ്പുണ്ണിനായർ (വേലുനായർ- 81) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: സൗഭാഗ്യവതി. മക്കൾ: ലത, ബിജുമോൻ, പുഷ്പരാജ്, ശ്രീകല. മരുമക്കൾ: ജയരാജൻ (വളാഞ്ചേരി), ഇന്ദിര (ഇരിമ്പിളിയം), രജന (ഗുരുവായൂർ), ഹരിദാസൻ (ആമയൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.