തിരുനാവായ: കൊടക്കൽ അജിതപ്പടിയിലെ സൂർപ്പിൽ ബീരാൻ (കുഞ്ഞാപ്പു ഹാജി- 76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അഷ്റഫ് (എ.എം.വി.ഐ പട്ടാമ്പി), സൈഫുദ്ദീൻ (യു.എ.ഇ), സൈഫുന്നിസ. മരുമക്കൾ: നിഷാദ് (കട്ടച്ചിറ), ആശിബ, മുബീന.