താനൂർ: എടക്കടപ്പുറം സ്വദേശി ഇപ്പോൾ ചീരാൻകടപ്പുറം താമസക്കാരനുമായ തന്നാച്ചിെൻറ പുരക്കൽ ചെറിയ മുഹമ്മദ്ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിൻബീവി. മക്കൾ: ഫനിഫ, അസ്കർ, ഫൈസൽ, മുംതാസ്, സൈബു. മരുമക്കൾ: കുഞ്ഞിമോൻ, ദിറാർ, ഹഫ്സത്ത്, ഫസില, സജീന.