എകരൂല്‍: മങ്ങാട് തെക്കേ കരുമാണ്ടിയിൽ പരേതനായ കുട്ടിരാമൻ നായരുടെ ഭാര്യ പെണ്ണുക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ: സരോജിനി, ഗംഗാധരൻനായർ, ഭാനുമതി, സുധ, രമ, ഗീത, പരേതയായ മീനാക്ഷിയമ്മ. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ, രാജൻ, ബാലരാമൻ, ശ്രീനിവാസൻ, അജിത, പരേതരായ ശ്രീധരൻ നായർ, ഗംഗാധരൻ നായർ.