എരുമപ്പെട്ടി: കോട്ടപ്പുറം കരിക്കടത്ത് കിഴക്കേതിൽ വീട്ടിൽ നീലകണ്ഠൻ നമ്പ്യാരുടെ ഭാര്യ സരോജിനി നങ്ങ്യാർ (78) നിര്യാതയായി. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയാണ്. മക്കൾ: കൃഷ്ണകുമാർ, മിനി. മരുമക്കൾ: മാലതി, സുരേഷ്.