പറമ്പിൽ കടവ്: ബൈത്തുൽ റസാഖിൽ പരേതനായ അബ്ദുറസാഖിെൻറ മകൾ സാജിത (42-അധ്യാപിക, മുസ്ലിം ഓർഫനേജ് ചെറുവറ്റ) നിര്യാതയായി. മാതാവ്: നൂർജഹാൻ. സഹോദരങ്ങൾ: ജസീന, ഫൈജാസ്, ഫാരിഷാ ബീഗം, മുംതാസ്.