കോഴിക്കോട്: പരേതനായ ഉള്ളാട്ടിൽ കുട്ടിശ്ശങ്കരമേനോെൻറ ഭാര്യ ഗോവിന്ദപുരം കല്ലിട്ടനട കാർത്തികയിൽ പുതുമന ലീലാവതിയമ്മ (89) നിര്യാതയായി. മക്കൾ: ഗോവിന്ദരാജ് (റിട്ട.ഡെപ്യൂട്ടി ജനറൽ മാനേജർ, മലപ്പുറം ജില്ല സഹകരണബാങ്ക്), ശ്യാമള, പരേതനായ ബാലഗോപാൽ. മരുമക്കൾ: ബാലഗോപാൽ (മാവൂർ ഗ്രാസിം), ജാൻസി, സുനന്ദ. സഹോദരങ്ങൾ: സരസ, പരേതരായ സത്യലക്ഷ്മി, രാധ. സഞ്ചയനം വെള്ളിയാഴ്ച.