മീനങ്ങാടി: ചീരാംകുന്ന് കൊല്ലാർമാലിൽ വർഗീസിെൻറ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. മക്കൾ: എൽദോ വർഗീസ് (അസി. മാനേജർ വയനാട് ജില്ല സഹകരണ ബാങ്ക് സായാഹ്ന ശാഖ, കൽപറ്റ), എബിൻ (സൗണ്ട് എൻജിനീയർ, ദുബൈ), മേരി. മരുമക്കൾ: ലിൻറ, കുര്യാക്കോസ് (കല്ലുമുക്ക് ).