പുൽപള്ളി: സുരഭിക്കവല പാലറക്കൽ മാത്യു (72) നിര്യാതനായി. ഭാര്യ: മേരി മാത്യു. മക്കൾ: ജോഷി മാത്യു (അസി. പ്രഫ. പുൽപള്ളി പഴശ്ശിരാജ കോളജ്), കിരൺ മാത്യു (സോഫ്റ്റ് വേർ എൻജിനീയർ ഉടോപ്യ സൊല്യൂഷൻസ്, ബംഗളൂരു), അമൽ മാത്യു (സെക്കൻഡ് എൻജിനീയർ, മർച്ചൻറ് നേവി), ഡോ. ആഷിഷ് മാത്യു (റീജനൽ കാൻസർ സെൻറർ, തിരുവനന്തപുരം). മരുമക്കൾ: ബെസി ലൂക്കോസ് (അധ്യാപിക, വിജയ എച്ച്.എസ്.എസ് പുൽപള്ളി), ജെയ്സൺ മാത്യു (സോഫ്റ്റ്വേർ എൻജിനീയർ ഇ.എഫ്.ഐ ഇന്ത്യ, ബംഗളൂരു), ജ്യോതിസ് ജോയി (മാനേജർ, കനറ ബാങ്ക് കണ്ണൂർ).