സുൽത്താൻ ബത്തേരി: ആദ്യകാല കുടിയേറ്റ കർഷകൻ തോട്ടാമൂല കോലഞ്ചേരി യോഹന്നാൻ (81) നിര്യാതനായി. ഭാര്യ പരേതയായ ഏലിയാമ്മ. മക്കൾ: ലില്ലി, കുഞ്ഞുമോൻ, ജോർജ്, ബേബി. മരുമക്കൾ: തങ്കച്ചൻ, ലില്ലി, ഷേർളി, മിനി.