പേരാമ്പ്ര: തിരുവള്ളൂര്‍ എ.യു.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് മുയിപ്പോത്ത് ചങ്ങരോത്തുകണ്ടിയില് സി.കെ. ബാലകൃഷ്ണന് നായര്‍ (73) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: ബിജേഷ്, രേഷ്മ (അധ്യാപിക, എ.എല്‍.പി സ്കൂള്‍, ചോറോട്). മരുമകന്: റസില്‍ രാജ് (ആവള). സഹോദരങ്ങള്‍: ശ്രീധരന് (റിട്ട. അധ്യാപകന്, ജി.വി.എച്ച്.എസ്.എസ് മേപ്പയൂര്‍), രാമചന്ദ്രന് (റിട്ട. മുത്തൂറ്റ് ബാങ്കേഴ്സ്), രാജന്, ശാന്ത, ലീല, രാധ, വിമല.