ഫറോക്ക്: കരുവൻതിരുത്തി കുഴിയപാടം ഷാഹുൽ ഹമീദിെൻറ മകൻ പി.വി. ഷാജഹാൻ (45) നിര്യാതനായി. ഫറോക്ക് ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ്: ആമിന. ഭാര്യ: സെക്കീന. മക്കൾ: ഷാബിർ, ഷാഹിർ, റാഹിമ. സഹോദരൻ: കരീം.