ഫറോക്ക്: പരുത്തിപ്പാറ വടക്കേനി കരീം (60) നിര്യാതനായി. മണൽ തൊഴിലാളിയായിരുന്നു. പിതാവ്: പാറമ്മൽ പരേതനായ വടക്കേനി മുഹമ്മദ്. ഭാര്യ: സുഹറ. മക്കൾ: ജാസിർ (യൂത്ത് ലീഗ് പരുത്തിപ്പാറ ഏരിയ ജന. സെക്രട്ടറി) റാഫി, നഫ്സിയ, ശബീബ. മരുമക്കൾ: മുഹമ്മദ്, ജസീർ, ഫർഹാന.