ഫറോക്ക്: കോടമ്പുഴ കൊല്ലേരിത്തൊടി പരേതനായ ചന്തുവിെൻറ ഭാര്യ മാളുകുട്ടി (81) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, വാസുദേവൻ, ബാലകൃഷ്ണൻ, സുശീല, ശ്രീകുമാർ, ഷീജ. മരുമക്കൾ: ദയാവർധിനി, ലത, റീജ, ശ്രീജ, ശ്രീധരൻ, സതീശൻ.