കിളിമാനൂർ: പള്ളിക്കൽ മരുതിക്കുന്ന് ഫെമിന മൻസിലിൽ ഫസിലുദ്ദീൻ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഫെമിന, ഫെബിഹ, ഫാറൂക്ക്. മരുമക്കൾ: ഷാജഹാൻ, അക്ബർ ഷാൻ, നിഷിദ.