കാക്കൂർ: പൂവ്വതൊടിയിൽ അബൂബക്കർ(62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് സുൽഫീക്കർ, ഷാഹുൽ അമീർ. മരുമക്കൾ: ഷബീന, സെമീറ.