കാട്ടാക്കട: കൊല്ലകോണം ശാലേം പ്രയർ ഹൗസിൽ എസ്. ഡേവിഡ്സൻ പ്രസംഗിയാർ (77) നിര്യാതനായി. ഭാര്യ: പരേതയായ ക്രിസ്റ്റൽ ഭായി. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.