മണവാളക്കുറിച്ചി: ആറ്റിൻകര രാമലക്ഷ്മി ഗോവിന്ദപിള്ള കോട്ടേജിൽ റിട്ട. കെ.വി. ലൈേബ്രറിയൻ ജി. ബാലരാമകുമാർ (78) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: മുരുകേഷ്കുമാർ, മീന. മരുമക്കൾ: ബിന്ദു, ബാലാജിറാം. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.