സന്യാസിയോട: കൂട്ടാർ കോവൂരിൽ കെ.കെ. ചെല്ലപ്പൻ (83) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: കെ.സി. സോമൻ, അഭിലാഷ്, അനീഷ്, അനൂപ്, അജിത. മരുമക്കൾ: പുഷ്പകുമാരി, ട്രീസ, ഷിമി, അഭിലാഷ് രാജൻ. സംസ്കാരം വ്യാഴാഴ്്ച രാവിലെ 11ന് വീട്ടുവളപ്പിൽ.