കുളത്തൂപ്പുഴ: കടമാന്‍കോട് മുരളിഭവനില്‍ വി. ഗോപാലപിള്ള (75) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കള്‍: ഷൺമുഖന്പിള്ള, മുരളീധരന്‍പിള്ള, സുനില്‍കുമാര്‍, അനില്‍കുമാര്‍, സുനിതകുമാരി, സുരേഷ്, സന്തോഷ്. മരുമക്കള്‍: സിന്ധു, മഞ്ജു, ഇന്ദുലേഖ, രാജേന്ദ്രന്‍പിള്ള.