മാന്നാർ: പരുമല ഉഴത്തിൽ വീട്ടിൽ പി.എ. ജോർജിെൻറ ഭാര്യ ലില്ലി (72) നിര്യാതയായി. മക്കൾ: ജോർജ് കോശി, അമ്പിളി, പ്രിൻസി, ബീന. മരുമക്കൾ: ആൻസി, പോൾ, സാമുവൽ, സിബി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പരുമല സെൻറ് ഫ്രാൻസിസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.