കായംകുളം: ഒന്നാംകുറ്റി വരിക്കോലിൽ തെക്കതിൽ ദയാനന്ദൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജുകുമാർ, അജികുമാർ, ജിജിമോൾ, സജികുമാർ. മരുമക്കൾ: മിനി, യശോദ, സോമൻ, ശ്രീജ.