അമ്പലപ്പുഴ: കാക്കാഴംകുളങ്ങര വേലിക്കകം പരേതനായ അബ്ദുൽ ഹമീദ് മുസ്ല്യാരുടെ ഭാര്യ ബീഫാത്തിമ (97) നിര്യാതയായി. മക്കൾ: ഐഷു, സിദ്ദീഖ്, നൂറുദ്ദീൻ, ആബിദ, സുബൈദ, അബ്ദുൽ സലാം. മരുമക്കൾ: നബീസ, മൈമൂന, ഉസ്മാൻകുട്ടി, കബീർ, നദീറ, പരേതനായ അബ്ദുൽകരീം.