ചെങ്ങന്നൂർ: മുളക്കുഴ വൃന്ദാവനം തെക്കേമായാലിൽ വീട്ടിൽ പരേതനായ പി.ജി. ശിവരാമപിള്ളയുടെ ഭാര്യ സി.എം. ഭാഗീരഥിയമ്മ (82) നിര്യാതയായി. മക്കൾ: എസ്. സുരേഷ് (ബിസിനസ്), സുമ എസ്. പിള്ള. മരുമകൾ: മിനി ടി. നായർ (പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ, കടപ്ര). സഹോദരങ്ങൾ: ടി.എം. രാമനാഥൻ പിള്ള (ടി.എം.ആർ ആൻഡ് സൺസ്, ചെങ്ങന്നൂർ), സി.എം. മോഹനൻ പിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), അഡ്വ. വേണു മുളക്കുഴ (പ്രസിഡൻറ്, മുളക്കുഴ സർവിസ് സഹകരണ ബാങ്ക്), പരേതനായ സി.എം. രവീന്ദ്രൻ പിള്ള.