തുറവൂർ: അരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ കോട്ടപ്പുറത്ത് വീട്ടിൽ കരുനാഗപ്പള്ളി കടത്തൂർ മൂർത്തി അയ്യത്ത് മുഹമ്മദ് കുഞ്ഞിെൻറ മകൻ സുബൈർകുട്ടി (67) നിര്യാതനായി. അരൂർ ബ്രഡ് ഹൗസ് ബേക്കറി ഉടമയാണ്. ഭാര്യ: കുമ്പളം നെട്ടേശ്ശേരിൽ കുടുംബാംഗം റസിയബീഗം. മക്കൾ: ഷാനവാസ്, സഹിൻഷാ, ഷെഫിൻഷാ. മരുമക്കൾ: റജീന, അഭിജ, ജെസ്ന.